PM Modi Shares Video of Officers Helping Pregnant Woman in Kashmir Snow | Oneindia Malayalam

2020-01-16 86

PM Modi Shares Video of Officers Helping Pregnant Woman in Kashmir Snow
ഗര്‍ഭിണിയായ യുവതിയെ തോളിലേറ്റി നാല് കിമിയോളം നടന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യം തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയയാണ് മോദിയു പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.